• santhbasi@gmail.com
  • +91 82819 25613
service photo

എന്റെ ബ്ലോക്കിലെ ഓരോരുത്തരും നല്ലൊരു ജീവിതം നയിക്കണം എന്നതാണ്‌ എന്റെ വലിയ ആഗ്രഹം.

റോഡുകൾ, ലൈറ്റുകൾ, പൊതുസൗകര്യങ്ങൾ—ഇവയെല്ലാം നന്നായി പ്രവർത്തിക്കുമ്പോഴാണ് ഒരു പ്രദേശം സുഖപ്രദമാകുന്നത്.

അതുകൊണ്ട് തന്നെയാണ്‌ ഈ മേഖലയിൽ എനിക്കാവുന്ന ഏറ്റവും മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുമെന്നത്.

നമ്മുടെ വാർഡ് കൂടുതൽ സുതാര്യമാകാനും ജീവിക്കാൻ സൗകര്യപ്രദമാകാനും ഞാൻ നിരന്തരം പ്രവർത്തിക്കും